വനസംരക്ഷകരെ അനുസ്മരിച്ചു

Posted on: 12 Sep 2015


5

കാസര്‍കോട്:
വനസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കിടെ രാജസ്ഥാനിലെ കെജാര്‍ലിയില്‍ മരണമടഞ്ഞവരെ അനുസ്മരിച്ച് വിദ്യാര്‍ഥികള്‍. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റും ഫോറസ്ട്രീ ക്ലബ്ബുമാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ സാലിമാ ജോസഫ്, പി.കെ. മുകുന്ദന്‍, ഡോ. സുകുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod