ഗ്രന്ഥശാലാ വാര്‍ഷികാഘോഷം

Posted on: 11 Sep 2015നീലേശ്വരം: കേരള ഗ്രന്ഥശാലാ സംഘത്തിന്റെ 70-ാം വാര്‍ഷികം നീലേശ്വരം നഗരസഭാതല ജാഗ്രതാസമിതിയും കിഴക്കന്‍കൊഴുവല്‍ യുവശക്തി വായനശാല ആന്‍ഡ് ഗ്രന്ഥാലയവും ചേര്‍ന്ന് ആഘോഷിക്കും.
27-ന് വൈകിട്ട് നാലിന് യുവശക്തി വായനശാലയില്‍ നടക്കുന്ന പരിപാടി വിജയിപ്പിക്കാന്‍ വായനശാലൂാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.സി.എസ്.നായര്‍ അധ്യക്ഷത വഹിച്ചു. എ.മനോഹരന്‍ നായര്‍ സംസാരിച്ചു.

More Citizen News - Kasargod