സൗജന്യ തിമിര ശസ്ത്രക്രിയാ നിര്‍ണയ ക്യാമ്പ്

Posted on: 11 Sep 2015പിലിക്കോട്: കാലിക്കടവ് രമ്യ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി കാഞ്ഞങ്ങാട് കോംട്രസ്റ്റ് കണ്ണാസ്​പത്രിയുടെ സഹകരണത്തോടെ സപ്തംബര്‍ 13-ന് സൗജന്യ തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ എട്ടിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Kasargod