സോളാര്‍ റാന്തല്‍ റജിസ്‌ട്രേഷന്‍ 16-ന്‌

Posted on: 11 Sep 2015കാസര്‍കോട്: അനെര്‍ട്ട് സബ്‌സിഡിയോടുകൂടി ജില്ലയിലുള്ളവര്‍ക്ക് വിതരണം ചെയ്യുന്ന സോളാര്‍ റാന്തലിനുള്ള റജിസ്‌ട്രേഷന്‍ 16-ന് നടക്കും. റേഷന്‍ കാര്‍ഡുമായി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ക്ലോക്ക് ടവര്‍ ജങ്ഷനുസമീപം അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ 16-ന് റജിസ്റ്റര്‍ചെയ്യണം.

More Citizen News - Kasargod