കാഞ്ഞങ്ങാട്: പ്രാഥമിക സഹകരണ കാര്‍ഷികവികസന ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ താലൂക്ക് സമ്മേളനം കാഞ്ഞങ്ങാട്ട് നടന്നു. ജീവനക്കാരുടെ മക്കളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദച്ചു. ഹൊസ്ദുര്‍ഗ് ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് കെ.വി.നാരായണന്‍ ഉദ്ഘാടനംചെയ്തു. പി.സി.രാജന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വൈ.എം.സി.ചന്ദ്രശേഖരന്‍, പി.കെ.കരുണാകരന്‍, കെസകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod