വിശ്വകര്‍മദിനാഘോഷം 17-ന്

Posted on: 11 Sep 2015നീലേശ്വരം: വിശ്വകര്‍മ സര്‍വീസ് സൊസൈറ്റിയുടെയും നാഷണല്‍ ട്രേഡ് യൂണിയന്‍ സെന്ററിന്റെയും ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന് 17-ന് നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തില്‍ വിശ്വകര്‍മദിനാഘോഷം നടത്തും.
എന്‍.ടി.യു.സി. ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ടി.കെ.ശ്രീനിവാസന്‍ ആചാരി അധ്യക്ഷത വഹിച്ചു. വി.പദ്മനാഭന്‍, ടി.രാഘവന്‍, പി.പി.ചന്ദ്രന്‍, വിജയകുമാര്‍ വൈനിങ്ങാല്‍, രവി കോട്ടുമൂല, പി.വി.തന്പാന്‍, എം.രാജന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod