അനുമോദിക്കും

Posted on: 11 Sep 2015കാഞ്ഞങ്ങാട്: ഗ്രന്ഥശാലാ വാരാചരണത്തിന്റെ ഭാഗമായി ശനിയാഴ്ച നാലിന് മോനാച്ച ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. പി.അപ്പുക്കുട്ടനെയും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണനെയും പി.എന്‍.പണിക്കര്‍ സ്മാരക ഗ്രന്ഥവേദി അനുമോദിക്കും.

More Citizen News - Kasargod