പൂര്‍വവിദ്യാര്‍ഥി സംഘടനായോഗം

Posted on: 11 Sep 2015നീലേശ്വരം: നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1985-86 എസ്.എസ്.എല്‍.സി. ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഘടന രൂപവത്കരണയോഗം 13-ന് മൂന്നിന് സ്‌കൂളില്‍ ചേരും. ഫോണ്‍: 9961281960, 8547627960.

More Citizen News - Kasargod