തത്സമയ പ്രവേശനം ഇന്ന്‌

Posted on: 11 Sep 2015ചട്ടഞ്ചാല്‍: എം.ഐ.സി. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒഴിവുള്ള ഒന്നാംവര്‍ഷ ബി.കോം., ബി.ബി.എ., ടി.ടി.എം., ബി.എ. ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ബി.എസ്സി. മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം. എന്നീ കോഴ്‌സുകളിലേക്ക് തത്സമയപ്രവേശനം നടത്തുന്നു. വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച ഹാജരാകണം. ഫോണ്‍: 04994 284855.

More Citizen News - Kasargod