ഭാരവാഹികള്‍

Posted on: 11 Sep 2015കാസര്‍കോട്: പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ ഭാരവാഹികള്‍: ഡോ. മേലത്ത് ചന്ദ്രശേഖരന്‍ നായര്‍ (പ്രസി.), കെ.നാരായണ, ബി.കൃഷ്ണ, വിശ്വനാഥ റാവു, ശ്രീധര്‍ റാവു, പി.കേശവഭട്ട്, കരുണാകരന്‍ (വൈ. പ്രസി.), എന്‍.ജനാര്‍ദനന്‍ (സെക്ര.), എം.കണ്ണന്‍, കേശവഭട്ട്, ഈശ്വരറാവു, ദിവാകരനായക് (ജോ. സെക്ര.), ഒ.ലീലാവതി (ഖജാ.)

More Citizen News - Kasargod