യൂണിഫോം വിതരണം

Posted on: 11 Sep 2015കാസര്‍കോട്: ഏരിയാല്‍ അന്‍വാറുല്‍ ഇസ്!ലാം മദ്രസ വിദ്യാര്‍ഥികള്‍ക്ക് ഏരിയാല്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ് യൂണിഫോമുകള്‍ വിതരണംചെയ്തു. മജീദ്ബാഖവി ഉദ്ഘാടനംചെയ്തു. മന്‍സൂര്‍ അധ്യക്ഷതവഹിച്ചു. എ.കെ.ഷാഫി, എ.എ.ജലീല്‍, കെ.ബി.കുഞ്ഞാമു, അന്‍വര്‍, മഹ്മൂദ്, എ.പി.ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod