അധ്യാപക ഒഴിവ്‌

Posted on: 11 Sep 2015കാസര്‍കോട്: ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ െപാളിറ്റിക്കല്‍ സയന്‍സ് അധ്യാപക ഒഴിവിലേക്ക് നിയമനത്തിന് 14-ന് 10 മണിക്ക് അഭിമുഖം നടക്കും.
പാക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊമേഴ്‌സ് അധ്യാപകനിയമനത്തിന് 15-ന് 10.30-ന് അഭിമുഖം നടക്കും.

More Citizen News - Kasargod