കൊടക്കാട് നാരായണന് പൗരാവലി സ്വീകരണം നല്കി

Posted on: 10 Sep 2015ചെറുവത്തൂര്‍: ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന് കൊടക്കാട്ടെ പൗരാവലി സ്വീകരണം നല്‍കി. പ്രൊഫ. ടി.വി.ബാലന്‍ ഉപഹാരം സമ്മാനിച്ചു. കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. ഇ.കുഞ്ഞിരാമന്‍, പി.രാഘവന്‍, പി.കുഞ്ഞിക്കണ്ണന്‍, പി.കെ.ലക്ഷ്മി, സി.വി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod