കുഡ്!ലു കവര്‍ച്ച: ഐ.എന്‍.എല്‍. ഉപവാസം നടത്തി

Posted on: 10 Sep 2015കുഡ്‌ലു: കുഡ്‌ലു ബാങ്ക് കവര്‍ച്ച പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിനുമുമ്പില്‍ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഐ.എന്‍.എല്‍. ഉപവാസം നടത്തി. പ്രസിഡന്റ് എറമു ഏറിയാല്‍, ഖലീല്‍, നൗഷാദ്, ഹനീഫ്, ഹൈദര്‍ ജാബിര്‍ എന്നിവര്‍ സംസാരിച്ചു.

അധ്യാപക ഒഴിവ്

ചെര്‍ക്കള:
ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ കൊമേഴ്‌സ് (സീനിയര്‍) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 14-ന് രാവിലെ 11ന് നടക്കും.

More Citizen News - Kasargod