പെര്‍ഡാല സ്‌കൂളിനെ ഹയര്‍ സെക്കന്‍ഡറിയാക്കണം

Posted on: 10 Sep 2015ബദിയടുക്ക: ബദിയടുക്കയിലെ ഏക മലയാള സര്‍ക്കാര്‍ വിദ്യാലയമായ ജി.എച്ച്.എസ്. പെര്‍ഡാലയെ ഹയര്‍ സെക്കന്‍ഡറിയാക്കി ഉയര്‍ത്തണമെന്ന് എം.എസ്.എഫ്. ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി.

More Citizen News - Kasargod