ഗാന്ധിരഥം സംഘാടകസമിതി യോഗം ഇന്ന്‌

Posted on: 10 Sep 2015കാസര്‍കോട്: ദക്ഷിണാഫ്രിക്കയില്‍നിന്ന് ഗാന്ധിജിയുടെ ഇന്ത്യയിലേക്കുള്ള വരവിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മദ്യരഹിത, മയക്കുമരുന്നുരഹിത വികസിത കേരളമെന്ന സ്വപ്‌നസാക്ഷാത്ക്കാരത്തിനായി ഒക്ടോബര്‍ രണ്ടുമുതല്‍ പര്യടനം നടത്തുന്ന ഗാന്ധിരഥത്തിന് ജില്ലയില്‍ സ്വീകരണം നല്കുന്നതിനുള്ള സംഘാടകസമിതി യോഗം വ്യാഴാഴ്ച വൈകിട്ട് നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ സാമൂഹിക-സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തകരും പൊതുജനങ്ങളും സംബന്ധിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

More Citizen News - Kasargod