അധ്യാപക ഒഴിവ്

Posted on: 10 Sep 2015കാസര്‍കോട്: കാറഡുക്ക ജി.വി.എച്ച്.എസ്.എസ്സില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജൂനിയര്‍ തസ്തികയില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഒരൊഴിവുണ്ട്. കൂടിക്കാഴ്ച 14-ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തും.

More Citizen News - Kasargod