അധ്യാപക ഒഴിവ്‌

Posted on: 09 Sep 2015കാഞ്ഞങ്ങാട്: പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കണക്ക് അധ്യാപകന്റെ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ 10ന് 10 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

More Citizen News - Kasargod