മഴയില്‍ കിണര്‍ തകര്‍ന്നു

Posted on: 09 Sep 2015ചെറുവത്തൂര്‍: ശക്തമായ മഴയില്‍ കുട്ടമത്ത് പൊന്‍മാലത്തെ വയലാച്ചേരി കമ്പിക്കാത്ത് ജാനകിയമ്മയുടെ വീട്ടുമുറ്റത്തെ കിണര്‍ തകര്‍ന്നു. ചൊവ്വാഴ്ച രാവിലെയാണ് കിണര്‍ തകര്‍ന്നത്. കിണറിനോട് ചേര്‍ന്ന പമ്പ്ഹൗസും മോട്ടോറും കിണറില്‍ അകപ്പെട്ടു.

More Citizen News - Kasargod