തെരുവുനായ്ക്കള്‍ ആടിനെ കൊന്നു

Posted on: 09 Sep 2015പടന്ന: എടച്ചാക്കൈ കൊക്കാക്കടവിലെ എന്‍.സി.മുഹമ്മദ് കുഞ്ഞിയുടെ ആടിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കൂടുതകര്‍ത്ത് ആടിനെ കൊന്നത്. ആടിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ വന്നപ്പോഴാണ് നായ്ക്കള്‍ ആടിനെ ആക്രമിക്കുന്നത് കണ്ടത്.

More Citizen News - Kasargod