യക്ഷോത്സവം സമാപിച്ചു

Posted on: 09 Sep 2015മധൂര്‍: ബോഡ്ഡജ്ജ യക്ഷഭാരതി സംഘത്തിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ യക്ഷോത്സവം സമാപിച്ചു. ബി.കേശവ ആചാര്യ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.ബാലകൃഷ്ണ അഗ്ഗിത്തായ അധ്യക്ഷത വഹിച്ചു. കെ.സീതാരാമ, കെ.വിട്‌ല ഷെട്ടി, സുന്ദരകൃഷ്ണ, ഗണപതി, ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod