തെക്കില്‍ മോഡല്‍ സ്‌കൂള്‍ പത്താം വാര്‍ഷിക ത്തിന് തുടക്കം

Posted on: 09 Sep 2015സുള്ള്യ: സംപാജെയിലെ തെക്കില്‍ മോഡല്‍ സ്‌കൂളിന്റെ പത്താം വാര്‍ഷികാഘോഷം കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ടി.എം. ഷാഹിദ് അധ്യക്ഷത വഹിച്ചു. മന്ത്രി രാമനാഥറൈ, ഡി.ജി.പി. എം.എന്‍.റെഡ്ഡി, എ.ഡി.ജി.പി. അളോക് മോഹന്‍, സുള്ള്യ നഗരപഞ്ചായത്ത് പ്രസിഡന്റ് എന്‍.എ.രാമചന്ദ്ര, ഷമാ ഷാഹിദ്, കെ.ദാമോദരന്‍, ഹരിണാക്ഷി, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod