ഗ്രന്ഥശാലാ വാരാചരണം

Posted on: 09 Sep 2015കാസര്‍കോട്: പെരുമ്പള എ.കെ.ജി. ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഗ്രന്ഥശാലാ വാരാചരണം നടത്തും. ഗ്രന്ഥശാലാദിനമായ സപ്തംബര് !14-ന് സമാപിക്കും. പുസ്തകശേഖരണമുള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കും.

More Citizen News - Kasargod