കഞ്ഞിപ്പുര ഉദ്ഘാടനംചെയ്തു

Posted on: 09 Sep 2015ഉപ്പള: ഉപ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഞ്ചായത്ത് നിര്‍മിച്ചുനല്കിയ കഞ്ഞിപ്പുരയുടെയും ഭക്ഷണശാലയുടെയും ഉദ്ഘാടനം പ്രസിഡന്റ് ആയിശത്ത് ത്വാഹിറ നിര്‍വഹിച്ചു. മുഹമ്മദ് ഉപ്പള അധ്യക്ഷതവഹിച്ചു. പ്രേമരാജന്‍, ജായ ജെയിംസ്, കൃഷ്ണസത്യന്‍, അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod