വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയോഗം

Posted on: 09 Sep 2015കാസര്‍കോട്: ഗ്രാമവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണം വിലയിരുത്തുന്നതിന് രൂപവത്കരിച്ച ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ ആദ്യയോഗം പി. കരുണാകരന്‍ എം.പിയുടെ അധ്യക്ഷതയില്‍ 15ന് രണ്ട് മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

More Citizen News - Kasargod