കൂടിക്കാഴ്ച 14-ന്

Posted on: 09 Sep 2015കാസര്‍കോട്: സര്‍വശിക്ഷാ അഭിയാന്റെ കീഴില്‍ ജില്ലയിലെ ബി.ആര്‍.സി.കളില്‍ ഒഴിവുള്ള ഐ.ഇ.ഡി.സി. റിസോഴ്‌സ് ടീച്ചര്‍ തസ്തികയിലേക്ക് സപ്തംബര്‍ 14-ന് രാവിലെ 11-ന് കൂടിക്കാഴ്ച നടത്തും. എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച. അഞ്ച് ഒഴിവുകളാണ് ഉള്ളത്.

More Citizen News - Kasargod