വൈദ്യുതത്തൂണില്‍ ചൂട്ടുകെട്ടി പ്രതിഷേധം

Posted on: 08 Sep 2015ഉദിനൂര്‍: ഉദിനൂര്‍ സെന്‍ട്രലിലും പരിസരപ്രദേശങ്ങളിലും മാസങ്ങളായി തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വൈദ്യുതത്തൂണില്‍ ചൂട്ടുകെട്ടി. പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികള്‍ സ്വീകരിക്കാത്തില്‍ രോഷംപൂണ്ട നാട്ടുകാര്‍ പ്രതികരണവേദി എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

More Citizen News - Kasargod