വോളിബോള്‍ സെലക്ഷന്‍

Posted on: 08 Sep 2015ചിറ്റാരിക്കാല്‍: കോട്ടയത്ത് നടക്കുന്ന സംസ്ഥാന മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാതല തിരഞ്ഞെടുപ്പ് സപ്തംബര്‍ 13-ന് കരക്കാട് റെഡ്സ്റ്റാര്‍ ഗ്രൗണ്ടില്‍ നടക്കും. ഫോണ്‍: 9496830453

More Citizen News - Kasargod