അധ്യാപകര്‍ക്കെതിരെ നടപടി വേണം

Posted on: 07 Sep 2015കാഞ്ഞങ്ങാട്: അധ്യാപകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങ് അലങ്കോലമാക്കിയ സംഭവത്തില്‍ ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്ന് യു.ഡി.എഫ്. കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തെരുവുഗുണ്ടകളെപ്പോലെയാണ് അധ്യാപകര്‍ പെരുമാറിയതെന്നും ഇത് പൊതുസമൂഹത്തിന് നാണക്കേടാണെന്നും ചെയര്‍മാന്‍ മൈക്കിള്‍ പൂവത്താനിയും കണ്‍വീനര്‍ സി.മുഹമ്മദ്കുഞ്ഞിയും ചൂണ്ടിക്കാട്ടി.

More Citizen News - Kasargod