അധ്യാപകദിനാഘോഷം

Posted on: 07 Sep 2015കാസര്‍കോട്: സംസ്ഥാന അധ്യാപകപുരസ്‌കാരം നേടിയ പി.എന്‍.സത്യനെ വിദ്യാനഗര്‍ ലയണ്‍സ് ക്ലബ് അധ്യാപകദിനത്തില്‍ ആദരിച്ചു. ലയണ്‍സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അഡ്വ. വിനോദ്കുമാര്‍ ഉപഹാരംനല്കി. എം.പദ്മാക്ഷന്‍, പ്രശാന്ത് ജി.നായര്‍, സുശീല്‍കുമാര്‍, സുധാമണി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod