ഗോവയില്‍ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Posted on: 06 Sep 2015പനജി: ഗോവ മുന്‍ മുഖ്യമന്ത്രി വില്‍ഫ്രെഡ് ഡിസൂസയുടെ നിര്യാണത്തില്‍ ഗോവ സര്‍ക്കാര്‍ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ശനിയാഴ്ച പനജിയില്‍ നടത്താനിരുന്ന സംസ്ഥാന അധ്യാപക അവാര്‍ഡ് വിതരണ പരിപാടി മാറ്റിവെച്ചു. മറ്റെല്ലാ ഔദ്യോഗിക പരിപാടികളും റദ്ദ് ചെയ്തിട്ടുണ്ട്.

More Citizen News - Kasargod