റിയാലിറ്റി ഷോ

Posted on: 06 Sep 2015നീലേശ്വരം: ജേസീസ് ജേസീ വാരാഘോഷത്തിന്റെ ഭാഗമായി സപ്തംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടുമുതല്‍ നീലേശ്വരം വ്യാപാരഭവനില്‍ ബെസ്റ്റ് കപ്പിള്‍ റിയാലിറ്റി ഷോ സംഘടിപ്പിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ദമ്പതിമാര്‍ ഉച്ചയ്ക്ക് 1.30ന് വ്യാപാരഭവനില്‍ എത്തണം. ഫോണ്‍: 9497296531, 9497296606.

More Citizen News - Kasargod