ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Posted on: 06 Sep 2015കയ്യൂര്‍: കയ്യൂര്‍ ഗവ. മോഡല്‍ ഐ.ടി.ഐ.യില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. യോഗ്യത: ഹോട്ടല്‍ മാനേജ്‌മെന്റ് വിഷയത്തിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സി.യും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. നിശ്ചിത യോഗ്യതയുള്ളവര്‍ ഒമ്പതിന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0467 2230980.

More Citizen News - Kasargod