താലൂക്ക് വികസനസമിതി യോഗം മാറ്റി

Posted on: 06 Sep 2015കാസര്‍കോട്: സപ്തംബര്‍ ഏഴിന് ചേരാനിരുന്ന കാസര്‍കോട് താലൂക്ക് വികസനസമിതിയോഗം ഒമ്പതിന് രാവിലെ 11 മണിക്ക് കാസര്‍കോട് താലൂക്ക് ഓഫീസില്‍ ചേരും.

More Citizen News - Kasargod