മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍

Posted on: 06 Sep 2015ചെറുവത്തൂര്‍: മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ ജില്ലാകമ്മിറ്റി രൂപവത്കരിച്ചു. കെ.സോഫിയ അധ്യക്ഷതവഹിച്ചു. അഡ്വ. പി.നാരായണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: ടി.വി.ശ്രീധരന്‍ (പ്രസി.), കെ.ഗോവിന്ദന്‍ നമ്പി (സെക്ര.).

More Citizen News - Kasargod