ഗോവ എന്‍.എസ്.എസ്. ചട്ടമ്പി സ്വാമികളുടെ ജന്മദിനം ആഘോഷിച്ചു

Posted on: 06 Sep 2015പനജി: ഗോവ നായര്‍ സര്‍വീസ് സൊസൈറ്റി ചട്ടമ്പിസ്വാമി ജന്മദിനം ആഘോഷിച്ചു. പനജി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ യോഗാചാര്യന്‍ സുരേഷ്‌കുമാര്‍ പൂജനടത്തി. തുടര്‍ന്ന് ചട്ടമ്പിസ്വാമി അനുസ്മരണ പ്രഭാഷണങ്ങളും നടന്നു. കെ.ആര്‍.എസ്. നായര്‍, പി.വി.സുരേഷ്‌കുമാര്‍, ശശികുമാര്‍ പിള്ള, മോഹന്‍ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പായസവിതരണവും ഉണ്ടായിരുന്നു.

More Citizen News - Kasargod