വെടിക്കുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം

Posted on: 06 Sep 2015പൊയിനാച്ചി: ബാര വെടിക്കുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം സപ്തംബര്‍ 11-നും 12-നും നടക്കും. അരവത്ത് കെ.യു.ദാമോദര തന്ത്രി കാര്‍മികത്വം വഹിക്കും. 11-ന് വൈകുന്നേരം അഞ്ചിന് പരിപാടി തുടങ്ങും. 12-ന് ഉച്ചയ്ക്ക് സമാപിക്കും.

More Citizen News - Kasargod