ജില്ലാ സമ്മേളനം ഇന്ന്‌

Posted on: 06 Sep 2015കാഞ്ഞങ്ങാട്: പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാ സമ്മേളനം ഞായറാഴ്ച കാഞ്ഞങ്ങാട് ശ്രമിക്ക് ഭവനില്‍ നടക്കും. രാവിലെ 10-ന് ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.ജെ.ജോയി ഉദ്ഘാടനം ചെയ്യും. ഐ.എന്‍.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.സി.ജോസ് മുഖ്യപ്രഭാഷണം നടത്തും. യൂണിയന്‍ പ്രസിഡന്റ് അഡ്വ. ജോസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും.

More Citizen News - Kasargod