ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Posted on: 06 Sep 2015കാസര്‍കോട്: കാസര്‍കോട് ഗവ. ഐ.ടി.ഐ.യില്‍ സി.ഇ.ഒ. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം സപ്തംബര്‍ ഏഴിന് രാവിലെ 10.30ന്.

More Citizen News - Kasargod