അധ്യാപക ഒഴിവ്

Posted on: 06 Sep 2015കാസര്‍കോട്: ജി.വി.എച്ച്.എസ്.എസ്. ദേലംപാടിയില്‍ യു.പി. വിഭാഗത്തില്‍ ഹിന്ദി അധ്യാപകന്റെ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഏഴിന് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച. ഫോണ്‍ 9447543056.

More Citizen News - Kasargod