ജലഗുണനിലവാര പരിശോധന

Posted on: 06 Sep 2015കാസര്‍കോട്: ഗാര്‍ഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള സൗകര്യം വാട്ടര്‍ അതോറിറ്റിയുടെ വിദ്യാനഗറിലുള്ള ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയില്‍ ഏര്‍പ്പെടുത്തി. നിശ്ചിത ഫീസടച്ച് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. പരിശോധനഫലം ലഭിക്കാന്‍ 10 ദിവസം വരെ സമയം എടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 255791.

More Citizen News - Kasargod