ബി.ജെ.പി. പ്രസ്താവന അപലപനീയം

Posted on: 05 Sep 2015തൃക്കരിപ്പൂര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ജില്ലയില്‍ തടയുമെന്ന ബി.ജെ.പി. ജില്ലാ ഭാരവാഹികളുടെ പ്രസ്താവന അപലപനീയമാണെന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ.രാജേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി.യുടെ ജനാധിപത്യ വിരുദ്ധമുഖമാണ് പ്രസ്താവനയിലൂടെ പുറത്തുവന്നത്. ജനാധിപത്യവിശ്വാസികള്‍ ഇതിനെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

More Citizen News - Kasargod