കൂടിക്കാഴ്ച

Posted on: 05 Sep 2015ചെറുവത്തൂര്‍: ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുള്ള ലാബ് അസിസ്റ്റന്റ്, ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കൂടിക്കാഴ്ച ഏഴിന് രാവിലെ 10ന് സി.എച്ച്.സി.യില്‍ നടക്കും. ഫോണ്‍: 0467 2261270, 9847718185.

More Citizen News - Kasargod