ശ്രീകൃഷ്ണജയന്തിയാഘോഷം

Posted on: 05 Sep 2015ചെറുവത്തൂര്‍: ചക്രപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തിയാഘോഷഭാഗമായി രാവിലെ ഒമ്പതിന് ഭഗവത്ഗീതാപാരായണം നടക്കും. വൈകിട്ട് ആധ്യാത്മിക പ്രശ്‌നോത്തരി മത്സരവും 5.30ന് ആധ്യാത്മിക പ്രഭാഷണവും നടക്കും.

More Citizen News - Kasargod