കെട്ടിടോദ്ഘാടനം ഇന്ന്‌

Posted on: 05 Sep 2015ചീമേനി: ചീമേനി ഗവ. ആയുര്‍വേദ ആസ്​പത്രിക്ക് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച പി.കരുണാകരന്‍ എം.പി. 2.30ന് നിര്‍വഹിക്കും.

More Citizen News - Kasargod