കോണ്‍ഗ്രസ് ഭവന് ഇന്ന് തറക്കല്ലിടും

Posted on: 05 Sep 2015തൃക്കരിപ്പൂര്‍: പടന്നക്കടപ്പുറം എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി നിര്‍മിക്കുന്ന കോണ്‍ഗ്രസ് ഭവന് ശനിയാഴ്ച 10-ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തറക്കല്ലിടും.

More Citizen News - Kasargod