മണല്‍ പിടിച്ചു

Posted on: 05 Sep 2015കുമ്പള: അനധികൃതമായി വാനില്‍ കടത്തുകയായിരുന്ന പുഴമണല്‍ പോലീസ് പിടികൂടി. പുത്തിഗെയില്‍നിന്ന് കുമ്പള ഭാഗത്തേക്ക് കൊണ്ടുവരികയായിരുന്ന മണല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള എസ്.ഐ. ഇ.അനൂപ്കുമാറും സംഘവുമാണ് പിടിച്ചെടുത്തത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

More Citizen News - Kasargod