ആറുവയസ്സുകാരിയെ പീഡിപ്പിച്ച തമിഴ്‌നാട്ടുകാരന്‍ അറസ്റ്റില്‍

Posted on: 05 Sep 2015കുമ്പള: ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. ബന്തിയോട് കുബണൂരില്‍ താമസിക്കുന്ന അമാനുള്ള (44)യാണ് അറസ്റ്റിലായത്. ആറുവയസ്സുള്ള കുട്ടിയെ മിഠായിനല്കി പ്രലോഭിപ്പിച്ച് ഷെഡ്ഡില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

More Citizen News - Kasargod