ഗ്രന്ഥശാലാവാരാചണം

Posted on: 05 Sep 2015നീലേശ്വരം: കിഴക്കന്‍കൊഴുവല്‍ യുവശക്തി വായനശാലാ ആന്‍ഡ് ഗ്രന്ഥാലയം സപ്തംബര്‍ എട്ട് മുതല്‍ 14വരെ ഗ്രന്ഥശാലാവാരാഘോഷം നടത്തും. ഗ്രന്ഥശാലാദിനമായ 14-ന് രാവിലെ പതാക ഉയര്‍ത്തും. വൈകിട്ട് അക്ഷരദീപം തെളിക്കും. പ്രസിഡന്റ് കെ.സി.എസ്.നായര്‍ അധ്യക്ഷത വഹിച്ചു. എ.മനോഹരന്‍ നായര്‍, പി.ഭാര്‍ഗവന്‍, ഇ.പി.സുരേഷ്‌കുമാര്‍, പി.വേലായുധന്‍, കെ.സതീഷ്‌കുമാര്‍, ഇ.പി.ശ്രീകുമാര്‍, എ.സോമരാജന്‍, എം.കെ.വിനോജ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod