സംസ്ഥാന വടംവലി: സെലക്ഷന്‍ നാളെ

Posted on: 05 Sep 2015കാഞ്ഞങ്ങാട്: സംസ്ഥാന സീനിയര്‍ വടംവലി മത്സരത്തില്‍ പങ്കെടുക്കാനുള്ള ജില്ലാ പുരുഷ-വനിതാ ടീമിന്റെ സെലക്ഷന്‍ ഞായറാഴ്ച രണ്ടുമണിക്ക് നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 12, 13 തീയതികളില്‍ പത്തനംതിട്ടയിലാണ് സംസ്ഥാനതല മത്സരം. ഫോണ്‍: 9496078948.

More Citizen News - Kasargod